ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ താരലേലം അവസാനിച്ചപ്പോള്‍ മികച്ചനേട്ടം കൊയ്ത് കേരള ബ്ലാസ്റ്റേഴ്സ്.
കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരങ്ങള്‍:
ഡിഫന്‍ഡര്‍മാര്‍ : റിനോ ആന്റോ (63 ലക്ഷം) ലാല്‍റ്വാതാരാ (25 ലക്ഷം) ലാല്‍താക്കിമ (10 ലക്ഷം) പ്രീതം കുമാര്‍ സിങ് സാമുവല്‍ ശതബ് മിഡ്ഫീല്‍ഡര്‍മാര്‍: മിലാന്‍ സിങ് (45 ലക്ഷം) അരാത്ത ഇസൂമി (40 ലക്ഷം) ജാക്കിചന്ദ് സിങ് (55 ലക്ഷം) സിയാം ഹങ്കല്‍ (31 ലക്ഷം) ലോകന്‍ മീട്ടെ അജിത് ശിവന്‍ സ്ട്രൈക്കര്‍ കരണ്‍ സാഹ്നി ഗോള്‍കീപ്പര്‍: സുഭാശിഷ് റോയ് ചൗധരി (37 ലക്ഷം)
കോല്‍ക്കത്ത
യൂജെങ്സന്‍ ലിങ്ദോ (1.10 കോടി) കീഗന്‍ പെരേറിയ (28 ലക്ഷം) ഷങ്കര്‍ സാംപിംഗിരിരാജ് (25 ലക്ഷം) 4. ജയേഷ് റാണ (49 ലക്ഷം) 5. അന്‍വര്‍ അലി (35 ലക്ഷം) 6. ഹിതേഷ് ശര്‍മ (10 ലക്ഷം) 7. റോബിന്‍ സിങ് (65 ലക്ഷം) 8. റൂപര്‍ട്ട് നോങ്ഗ്രൂം (49 ലക്ഷം) 9. അശുതോഷ് മേഹ്ത്ത (45 ലക്ഷം) 10. അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് 11. റൊണാള്‍ഡ് സിങ് 12. കുന്‍സാങ് ബൂട്ടിയ 13. ബിപിന്‍ സിങ്
മുംബൈ സിറ്റി എഫ്സി
ബല്‍വന്ത് സിങ് (65 ലക്ഷം) അരിന്ദം ഭട്ടാചാര്യ (64 ലക്ഷം) രാജു ഗെയ്ക്കവാദ് (47 ലക്ഷം) അഭിനാഷ് റൂയിദാസ് (18 ലക്ഷം) സഹീല്‍ ടവോര (6 ലക്ഷം) ഐബോര്‍ലാങ് ഖോങ്ജീ (35 ലക്ഷം) സഞ്ജു പ്രധാന്‍ (30 ലക്ഷം) ബിശ്വജിത് സാഹ (6 ലക്ഷം) മെഹ്റാജുദ്ദീന്‍ വാഡു പ്രഞ്ജാല്‍ ഭൂമിജ് കുനാല്‍ സാവന്ത് കിം കിമ സക്കീര്‍ മുണ്ടംപാറ (18 ലക്ഷം)
ചെന്നൈയിന്‍ എഫ്സി
തോയി സിങ് (57 ലക്ഷം) ധനചന്ദ്ര സിങ് (50 ലക്ഷം) ബിക്രംജീത് സിങ് (53 ലക്ഷം) ജെര്‍മന്‍പ്രീത് സിങ് (12 ലക്ഷം) പവന്‍ കുമാര്‍ (25 ലക്ഷം) ഫുല്‍ഗാന്‍സോ കാര്‍ഡോസോ (30 ലക്ഷം) കീനന്‍ അല്‍മെയ്ഡ (20 ലക്ഷം) മുഹമ്മദ് റാഫി (3 ലക്ഷം) ഗണേഷ് ധനപാല്‍ സഞ്ജയ് ബല്‍മുച്ചൂ ഷാഹിന്‍ ലാല്‍ ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ്
എഫ്സി ഗോവ
നാരായണ്‍ ദാസ് (58 ലക്ഷം) പ്രണോയ് ഹാല്‍ദെര്‍ (58 ലക്ഷം) ചിങ്ഗ്ലെന്‍സാന സിങ് (19 ലക്ഷം) ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് (27.5 ലക്ഷം) സെരിട്ടന്‍ ഫെര്‍ണാണ്ടസ് (15 ലക്ഷം) പ്രതേഷ് ശിരോദ്കര്‍ (24 ലക്ഷം) മുഹമ്മദ് അലി (1 ലക്ഷം) ജോവല്‍ മാര്‍ട്ടിന്‍സ് അമയ് റനവാഡെ ആന്റണി ഡിസൂസ മുഹമ്മദ് യാസിര്‍ ബ്രൂണോ കൊളോസോ നവീന്‍ കുമാര്‍
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
ഹാളിചരണ്‍ നര്‍സാരി (45 ലക്ഷം) നിര്‍മല്‍ ഛേത്രി (35 ലക്ഷം) ലാല്‍റിന്‍ഡിക റാള്‍ട്ടെ (50 ലക്ഷം) റോബര്‍ട്ട് എല്‍. (25 ലക്ഷം) സീമിങ്‌ലെന്‍ ദങ്കല്‍ (37.5 ലക്ഷം) റീഗന്‍ സിങ് (25 ലക്ഷം) ഗുര്‍സീംരത്ത് ഗില്‍ എം. മീട്ടെ (16 ലക്ഷം) അബ്ദുല്‍ ഹക്ക് ലാല്‍റെംബൂയ ഫെനായ് ഗുര്‍പ്രീത് സിങ് രവി കുമാര്‍ (15 ലക്ഷം) സുശീല്‍ മീട്ടെ
എഫ്സി പുണെ സിറ്റി
ആദില്‍ ഖാന്‍ (32 ലക്ഷം) കീന്‍ ലൂയിസ് (40 ലക്ഷം) ജുവല്‍ രാജ (26 ലക്ഷം) നിം ദോര്‍ജീ (15 ലക്ഷം) ഐസക് വന്‍മല്‍സാവ്മ (15 ലക്ഷം) വെയിന്‍ വാസ് (8 ലക്ഷം) ഹര്‍പ്രീത് സിങ് (6 ലക്ഷം) കമല്‍ജിത് സിങ് (1 ലക്ഷം) ബല്‍ജിത് സാഹ്നി (37 ലക്ഷം) രോഹിത് കുമാര്‍ അജയ് സിങ് ഗുര്‍തേജ് സിങ് പവന്‍ കുമാര്‍ ലാല്‍ചുവാന്‍മ ഫനായ്
ഡല്‍ഹി ഡൈനാമോസ്
ആല്‍ബിനോ ഗോമസ് (50 ലക്ഷം) പ്രീതം കോട്ടാല്‍ (75 ലക്ഷം) ലാലിയന്‍സ്വാല ചാങ്തെ (15 ലക്ഷം) സെനാ റാള്‍ട്ടെ (27 ലക്ഷം) സെയ്ത്യാസെന്‍ സിങ് (50 ലക്ഷം) പ്രതീക് ചൗധരി (30 ലക്ഷം) വിനീത് റായി (12 ലക്ഷം) റോമിയോ ഫെര്‍ണാണ്ടസ് (50 ലക്ഷം) സുഖ്ദേവ് പാട്ടീല്‍ (10 ലക്ഷം) സാജിദ് ദോട്ട് (10 ലക്ഷം) റോവില്‍സന്‍ റോഡ്രിഗസ് മുമ്മുന്‍ ലോഗുന്‍ അര്‍ണബ് ദാസ് ശര്‍മ സിമ്രാന്‍ജീത് സിങ്. ഡേവിഡ് എന്‍ഗായിട്ടെ (12 ലക്ഷം)
ബെംഗളൂരു എഫ്സി
ലാല്‍ത്വാംവിയ റാള്‍ട്ടെ (37 ലക്ഷം) രാഹുല്‍ ഭേക്കെ (43 ലക്ഷം) ഹര്‍മന്‍ജ്യോത് സിങ് ഖാബ്ര (52 ലക്ഷം) സുഭാശിഷ് ബോസ് (17 ലക്ഷം) ലെന്നി റോഡ്രിഗസ് (60 ലക്ഷം) ആല്‍വിന്‍ ജോര്‍ജ് (15 ലക്ഷം) തവോകിങ് ഹവോകിപ് (30 ലക്ഷം) അഭ്‌റാ മണ്ഡല്‍ (10 ലക്ഷം) ബോയ്താങ് ഹവോകിപ്പ് കോളിന്‍ അബ്രാഞ്ചസ് ജോയ്നര്‍ ലൂറന്‍സോ കാല്‍വിന്‍ അഭിഷേക്
ജംഷഡ്പുര്‍ എഫ്സി
അനസ് എടത്തൊടിക (1.10 കോടി) സുബ്രതാ പോള്‍ (87 ലക്ഷം) മെഹ്താബ് ഹുസൈന്‍ (50 ലക്ഷം) സൗവിക് ചക്രബര്‍ത്തി (45 ലക്ഷം) റോബിന്‍ ഗുരുങ് (31 ലക്ഷം) ബികാഷ് ജയ്റു (55 ലക്ഷം) ജെറി (55 ലക്ഷം) സൗവിക് ഘോഷ് (18 ലക്ഷം) സഞ്ജീബന്‍ ഘോഷ് (എട്ടു ലക്ഷം) ഫാറൂഖ് ചൗധരി (ഏഴു ലക്ഷം) സുമീത് പാസി യുമ്നം രാജു ആഷിം ബിശ്വാസ് സൈറുവാത്ത് കിമ (10 ലക്ഷം) സിദ്ധാര്‍ഥ് സിങ്
Comments
Post a Comment